ന്യൂഡല്*ഹി: ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിള്‍* ട്രസ്റ്റ്* (കസാക്റ്റ്) ഡല്*ഹിയുടെ ആഭിമുഖ്യത്തില്‍* ഡല്*ഹിയില്* നടക്കുന്ന 9 -മത് പൊങ്കാല മഹോത്സവം ഒക്ടോബര്‍* 29, 30 മയൂര്‍* വിഹാര്‍* ഫേസ്-3 ലെ എ-1 പാര്*ക്കില്‍* നടത്തും.
29 ന് രാവിലെ 5 ന് സ്ഥല ശുദ്ധി തുടര്‍*ന്ന് ഗണപതി ഹോമം, വൈകുന്നേരം 6:30 ന് ദീപാരാധന, ശ്രീ രമേശ്* ഇളമന്‍* നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ശനിദോഷ നിവാരണ പൂജ എന്നിവക്കു ശേഷം രാത്രി 9 മണിക്ക് ലഘു ഭക്ഷണം എന്നിവയാണ് ആദ്യ ദിവസത്തെ പരിപാടികള്‍*.
പൊങ്കാലക്ക് കാര്‍*മികത്വം വഹിക്കുന്നതിനായി ശനിയാഴ്ച രാവിലെ ഡല്*ഹിയിലെത്തുന്ന ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദര്*ശി ബ്രഹ്മശ്രീ രാധാകൃഷ്ണന്* നമ്പൂതിക്ക് വരവേല്*പ്പ് നല്*കും.
രമേശ്* ഇളമന്‍* നമ്പൂതിരി, പുഷ്പാംഗദന്* നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍* ആണ് ചടങ്ങുകള്‍* നടക്കുക.
Dr Christy Fernandas IAS , Amrish Singh Gautam , Dr M ചന്ദ്രശേഖരന്* നായര്‍* (ഡയറക്ടര്‍*, center for എക്സ്റ്റന്*ഷന്* education - ഇന്ദിരാ ഗാന്ധി നാഷണല്‍* ഓപ്പണ്‍* university - IGNOU ), കോമളം നായര്‍* (MCD Aldermen),
സഞ്ജയ്* ചൌധരി (Councilor , മയൂര്‍* വിഹാര്‍* ഫേസ്-3 ) എന്നിവര്‍* പങ്കെടുക്കും.
പൊങ്കാല മഹോത്സവം പ്രമാണിച്ച് ഡല്*ഹിയുടെ വിവിധ ഭാഗങ്ങളില്‍* നിന്നും പ്രാന്ത പ്രദേശങ്ങളില്‍* നിന്നും ആതാതു സ്ഥലങ്ങളിലെ ഏരിയ സംഘാടകര്‍* മയൂര്‍* വിഹാര്‍* ഫേസ്-3 ലേക്ക് യാത്രാ സൌകര്യവും ഒരുക്കുന്നുണ്ട്*. എല്ലാ സ്ഥലങ്ങളിലും ഉള്ള ഏരിയ സംഘാടകര്‍* മുഖാന്തിരം പൊങ്കാലകളും മറ്റു പൂജകളും ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ പോങ്കലകളും മറ്റു പൂജകളും കൌണ്ടറുകളില്‍* നിന്നും ബുക്ക് ചെയ്യുവാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. പൊങ്കാലയിടുന്ന ഭക്തജനങ്ങള്‍*ക്കായി പ്രത്യേക അന്നദാന കൌണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
രാവിലെ 5:15 ന് ആരംഭിക്കുന്ന മഹാ ഗണപതി ഹോമത്തോടെ പൊങ്കാല ദിവസം 8 ന് എ-1 പാര്*ക്കിലെ താത്കാലിക ക്ഷേത്രത്തിലെ ശ്രീ കോവിലില്‍* നിന്നും കൊളുത്തുന്ന ദീപ നാളത്താല്‍* പണ്ടാര അടുപ്പില്‍* ബ്രഹ്മശ്രീ രാധാകൃഷ്ണന്* നമ്പൂതിരി അഗ്നി ജ്വലിപ്പിക്കും. അപ്പോള്‍* മേലേ നീലാകാശത്ത് ചക്കുളത്തമ്മയുടെ സാന്നിധ്യം അറിയിച്ചുകൊണ്ട്* കൃഷ്ണ പരുന്തു വട്ടം ചുറ്റുമ്പോള്‍* ഭക്തജനങ്ങള്‍* വയ്ക്കുരവയാല്‍* ചക്കുളത്തമ്മക്ക് സ്വാഗതമരുളും. തുടര്‍*ന്ന് ഡല്*ഹിയിലെ വിവിധ പ്രദേശങ്ങളില്‍* നിന്നും വ്രത ശുദ്ധിയുടെ വര്*ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍* വന്നണഞ്ഞ സൌഭാഗ്യവുമായി ഭക്ത സഹസ്രങ്ങള്‍* തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് തീ പകരും. പൊങ്കാല അടുപ്പുകളില്‍* നിന്നും ഉയരുന്ന ധൂമ പടലങ്ങലാല്* യജ്ഞശാലയായ് മാറുന്ന ക്ഷേത്രാങ്കണത്തില്‍* ഡല്*ഹി പോലീസ് മലയാളി ഭജന സമിതിയിലെ ഗായകര്‍* ചക്കുളത്തമ്മക്ക് സ്തുതി ഗീതികള്‍* ആലപിക്കും.മുടപ്പല്ലൂര്‍* ജയകൃഷ്ണനും സംഘവും ഉത്സവത്തിമിര്*പ്പിനു മേളക്കൊഴുപ്പെകും.
വിദ്യാകലശം, മഹാ കലശം, പ്രസന്ന പൂജ എന്നിവയാണ് മറ്റു പ്രധാന പരിപാടികള്‍*. കൂടുതല്‍* വിവരങ്ങള്‍*ക്ക് 9310214182, 9650768335, 9968277657 എന്നീ നമ്പരുകളില്‍* ബന്ധപ്പെടാവുന്നതാണ്.