തിരുവനന്തപുരം: സംസ്ഥാന സര്*ക്കാര്* ജീവനക്കാര്*ക്കും അധ്യാപകര്*ക്കും പെന്*ഷന്*കാര്*ക്കും കുടുംബ പെന്*ഷന്*കാര്*ക്കും 2011 ജൂലൈ മുതല്* ഏഴ് ശതമാനം ക്ഷാമബത്ത അനുവദിക്കാന്* തീരുമാനിച്ചതായി ധനമന്ത്രി കെ.എം. മാണി നിയമസഭയില്* പറഞ്ഞു. ഇതോടെ നിലവിലുള്ള 24 ശതമാനം ക്ഷാമബത്ത 31 ശതമാനമാകും. ഇതുവഴി സര്*ക്കാറിന് പ്രതിമാസം 80 കോടിയുടെ അധികബാധ്യത ഉണ്ടാകും. വര്*ധിപ്പിച്ച ക്ഷാമബത്ത നവംബറിലെ ശമ്പളത്തോടൊപ്പം നല്*കും.
ജൂലൈ മുതല്* ഒക്ടോബര്* വരെയുള്ള ക്ഷാമബത്താ കുടിശ്ശിക പ്രോവിഡന്*റ് ഫണ്ടില്* ലയിപ്പിക്കും. പെന്*ഷന്*കാര്*ക്ക് ക്ഷാമബത്ത ജനുവരിയില്* പണമായി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സര്*ക്കാര്* പ്രഖ്യാപിച്ച് ഒരുമാസത്തിനകം സംസ്ഥാന ജീവനക്കാര്*ക്ക് ക്ഷാമബത്ത കൊടുക്കുന്നത് ആദ്യമായാണ്.