ക്ഷേത്രത്തില്* പോകാറില്ല, പൂജ ചെയ്യാറില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ക്ഷേത്രത്തില്* പോകാറില്ല, പൂജ ചെയ്യാറില്ല

    പനാജി: ഹിന്ദുത്വത്തില്* വിശ്വസിക്കുന്നുണ്ടെങ്കിലും ക്ഷേത്രങ്ങളില്* പോകാറില്ളെന്ന് ബി. ജെ.പി പ്രസിഡന്*റ് നിതിന്* ഗഡ്കരി. ഗോവ ‘തിങ്ക് ഫെസ്റ്റ് 2011 ’പരിപാടിയില്* പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വം മതമല്ല, ഒരു ജീവിത രീതിയാണ്. അതേസമയം, രാഷ്ട്രീയ ഹിന്ദുത്വം ഒരു ചര്*ച്ചാ വിഷയമാണെന്നും ഗഡ്കരി കൂട്ടിച്ചേര്*ത്തു. മാധ്യമങ്ങള്* ബി. ജെ.പിയുടെ ഹിന്ദുത്വത്തെക്കുറിച്ച് തെറ്റായ ചിത്രമാണ് പ്രചരിപ്പിക്കുന്നത്.
    പാകിസ്താന്* സന്ദര്*ശനത്തെക്കുറിച്ചു ആലോചിച്ചിട്ടില്ല. പാകിസ്താന്*െറ പുരോഗതിയും വികസനവുമാണ് താന്* ആഗ്രഹിക്കുന്നത്. അയല്*രാജ്യങ്ങള്* രക്ഷപ്പെട്ടാല്* അതിന്*െറ ഗുണം ഇന്ത്യക്കു കൂടിയാണെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു.
Working...
X