ന്യൂദല്*ഹി: പ്രവീണ്* വധകേസിലെ ഒന്നാം പ്രതി മുന്* ഡി.വൈ.എസ്.പി ഷാജിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി അഞ്ചു വര്*ഷം മാത്രമേ തടവില്* കിടന്നിട്ടുള്ളൂ എന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ആര്*.എം ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്.
എന്നാല്* ജീവപര്യന്തം ശിക്ഷ ശരി വെച്ച ഹൈകോടതി വിധിക്കെതിരെ സുപ്രീം കോടതിയില്* ഷാജി ഫയല്* ചെയ്ത പ്രത്യേകാനുമതി ഹരജിയുടെ വിചാരണ വേഗത്തിലാക്കണമെന്ന് കോടതി നിര്*ദേശിച്ചു.
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്* സ്വന്തം ബസിലെ കണ്ടക്ടറായിരുന്ന പ്രവീണിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കായലില്* തള്ളിയ കേസിലാണ് ഷാജി ശിക്ഷിക്കപ്പെട്ടത്.