കോഴിക്കോട്: പെട്രോള്* വില വര്*ധനയില്* പ്രതിഷേധിച്ച് സംസ്ഥാനത്ത് നടത്തുന്ന വാഹനപണിമുടക്ക് തുടരുന്നു. ചുരുക്കം ചിലയിടങ്ങളില്* വാഹനങ്ങള്* തടഞ്ഞത് ഒഴിച്ചാല്* കാര്യമായ അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്*ട്ട് ചെയ്തിട്ടില്ല. സ്വകാര്യ ബസുകളും ടാക്*സി വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടില്ല. എന്നാല്* കെ.എസ്.ആര്*.ടി.സി സര്*വീസുകള്* നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്.
സംയുക്ത മോട്ടോര്* വാഹന തൊഴിലാളി യൂനിയനാണ് വെള്ളിയാഴ്ച വാഹനപണിമുടക്കിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്* വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. പാല്*, പത്രം, ആശുപത്രി, മരണം, വിവാഹം, വിമാനത്താവളം എന്നിവയുമായി ബന്ധപ്പെട്ട് ഓടുന്ന വാഹനങ്ങളെ പണിമുടക്കില്*നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇരുചക്രവാഹനമടക്കം മുഴുവന്* സ്വകാര്യവാഹനങ്ങളും ഇന്ന് റോഡിലിറക്കാതെ പെട്രോളിയം വില വര്*ദ്ധനവിനെതിരെയുള്ള സമരത്തില്* സഹകരിക്കണമെന്ന് സംയുക്ത മോട്ടോര്* വാഹന തൊഴിലാളി യൂനിയന്* ജനറല്* കണ്*വീനര്* എളമരം കരീം ആഹ്വാനം ചെയ്തിരുന്നു. സ്വകാര്യ വാഹനങ്ങളെ പണിമുടക്കില്*നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതേസമയം, യു.ഡി.എഫ് അനുകൂല സംഘടനകള്* പണിമുടക്കില്* പങ്കെടുക്കുന്നില്ല.