അഹമദാബാദ്: ഗോധ്ര കൂട്ടക്കൊലയുടെ ദൃക്സാക്ഷി നദീം സെയ്ദ് കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ അഹമദാബാദില്* വെച്ച് അജ്ഞാതരാണ് നദീമിനെ കൊലപ്പെടുത്തിയത്.
ആശുപത്രിയിലേക്കിള്ള വഴിയിലാണ് നദീം മരിച്ചതെന്ന് ആശുപത്രി അധികൃതര്* സ്ഥിരീകരിച്ചു. കോണ്*ഗ്രസ് പ്രവര്*ത്തകനായ നദീം ഗുജറാത്തിലെ നിരവധി രാഷ്ട്രീയ നേതാക്കള്*ക്കെതിരെ ഗുജറാത്ത് ഹൈകോടതിയില്* പൊതുതാല്*പര്യ ഹരജി സമര്*പ്പിച്ചിട്ടുണ്ട്. ഇതിന്*്റെ പേരില്* ഇയാള്* മുമ്പും ആക്രമിക്കപ്പെട്ടിരുന്നതായി റിപ്പോര്*ട്ടുകള്* പറയുന്നു.