ഒറീസയില്* മാവോയിസ്റ്റ്കേന്?? ?്രം തകര്*ത്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ഒറീസയില്* മാവോയിസ്റ്റ്കേന്?? ?്രം തകര്*ത്തു

    ഭുവനേശ്വര്*: മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടയില്* പൊലീസ് മാവോയിസ്റ്റ് കേന്ദ്രം തകര്*ത്തു. ഒറീസയിലെ റായിഗാഡ ജില്ലയിലാണ് സംഭവം. സി.ആര്*.പിഎഫും ഒറീസ പൊലീസും പാനിഗാണ്ഡ വനമേഖലയില്* തിരച്ചില്* നടത്തുന്നതിനിടെ മാവോയിസ്റ്റുകള്* ആക്രമണം നടത്തുകയായിരുന്നു.

    നിരവധി മാവോയിസ്റ്റുകള്*ക്ക് പരിക്കേറ്റതായി ഒൗദ്യോഗിക വൃത്തങ്ങള്* അറിയിച്ചു.
Working...
X