ആഡംബര കാര്* ഇറക്കുമതി; പിടികിട്ടാപ്പുള്?? ?ി അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ആഡംബര കാര്* ഇറക്കുമതി; പിടികിട്ടാപ്പുള്?? ?ി അറസ്റ്റില്*

    ആഡംബര കാര്* ഇറക്കുമതി; പിടികിട്ടാപ്പുള്ളി അറസ്റ്റില്*

    ഹൈദരാബാദ്: കൊച്ചി തുറമുഖം വഴി ആഡംബര കാറുകള്* ഇറക്കുമതി ചെയ്ത കേസില്* 11 വര്*ഷമായി ഒളിവില്* കഴിയുകയായിരുന്നയാള്* പിടിയിലായി. പത്തനംതിട്ട തിരുവല്ല സ്വദേശി അലക്*സ് ജോസഫ ആണ് ഹൈദരബാദ് വിമാനത്താവളത്തില്* എമിഗ്രേഷന്* ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഞായറാഴ്ച രാവിലെ വ്യാജ പാസ്*പോര്*ട്ട് ഉപയോഗിച്ച് ഗള്*ഫിലേക്കു കടക്കാന്* ശ്രമിക്കുകയായിരുന്നു ഇയാള്*.

    വ്യാജരേഖകള്* ചമച്ച് ആഡംബര കാറുകള്* ഇറക്കുമതി ചെയ്തതു വഴി കോടികളുടെ നികുതിവെട്ടിപ്പു നടത്തിയെകേസിലെ മുഖ്യപ്രതിയാണ് അലക്*സ്. പ്രമുഖര്*ക്കുവേണ്ടിയാണ് അലക്*സ് വിലയേറിയ ആഡംബര കാറുകള്* ഇറക്കുമതി ചെയ്തിരുന്നത്.
Working...
X