ജനചേതനായാത്ര ഗുജറാത്തില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ജനചേതനായാത്ര ഗുജറാത്തില്*

    ജനചേതനായാത്ര ഗുജറാത്തില്*

    ബിജെ.പി നേതാവ് എല്*.കെ അദ്വാനി അഴിമതിക്കെതിരെ നടത്തുന്ന ജനചേതനായാത്രക്ക് ഗുജറാത്തില്* ഊഷ്മള വരവേല്*പ്. രണ്ട് നേതാക്കന്*മാര്*ക്കും ഇടയിലുള്ള വിള്ളലുകളെ കുറിച്ച റിപ്പോര്*ട്ടുകള്* വന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് അദ്വാനിയുടെ സന്ദര്*ശനം.

    നരേന്ദ്ര മോഡിയുടെ മൂന്ന് ദിവസത്തെ ഉപവാസം കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് അദ്വാനി തന്*്റെ ജനചേതനായാത്ര പ്രഖ്യാപിക്കുന്നത്. പ്രധാനമന്ത്രി പദമാണ് രണ്ട് പേരുടേയും അഴിമതി വിരുദ്ധ സമരങ്ങള്*ക്ക് പിന്നിലെന്നും റിപ്പോര്*ട്ടുകളുണ്ടായിരുന്നു.
Working...
X