ഇളകിയ സ്ളാബിനിടയില്* വീണവര്*ക്ക് നഷ്ടപരിഹാരം നല്*കാന്* നിര്*ദേശം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ഇളകിയ സ്ളാബിനിടയില്* വീണവര്*ക്ക് നഷ്ടപരിഹാരം നല്*കാന്* നിര്*ദേശം

    ഇളകിയ സ്ളാബിനിടയില്* വീണവര്*ക്ക് നഷ്ടപരിഹാരം നല്*കാന്* നിര്*ദേശം

    ഇളകിയ സ്ളാബിനിടയില്* വീണ് പരിക്കേറ്റ അന്ധന് 50,000 രൂപയും മാന്*ഹോളില്* വീണ് പരിക്കേറ്റ സ്ത്രീക്ക് 10,000 രൂപയും നഷ്ടപരിഹാരം നല്*കാന്* മനുഷ്യാവകാശ കമീഷന്* നിര്*ദേശിച്ചു. നെയ്യാറ്റിന്*കര സ്വദേശി കാഴ്ചയില്ലാത്ത സനല്*കുമാറിനാണ് 50,000 രൂപ നഷ്ടപരിഹാരം നല്*കാന്* കമീഷന്* പൊതുമരാമത്ത് വകുപ്പിനോട് നിര്*ദേശിച്ചത്. ഇളകിയ സ്ളാബിനിടയില്* വീണ് ഇദ്ദേഹത്തിന് പരിക്കേറ്റ സംഭവത്തില്* കമീഷന്* സ്വമേധയാ കേസെടുക്കുകയായിരുന്നു. മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നല്*കണം.
    സ്കൂട്ടറില്* പോകവേ ജല അതോറിറ്റിയുടെ മാന്*ഹോളില്* വീണ് പരിക്കേറ്റ പാല്*ക്കുളങ്ങര സ്വദേശിനി ശോഭനാ നായര്*ക്കാണ് 10,000 രൂപ നഷ്ടപരിഹാരം നല്*കാന്* കെ.ഡബ്ള്യു.എയോട് നിര്*ദേശിച്ചിരിക്കുന്നത്. രണ്ട് മാസത്തിനുള്ളില്* നഷ്പരിഹാരം നല്*കണം.
Working...
X