കിളിരൂര്* കേസില്* പുനരന്വേഷണം ആവശ്യപ്പെട്ട് നല്*കിയ ഹരജി തള്ളി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    കിളിരൂര്* കേസില്* പുനരന്വേഷണം ആവശ്യപ്പെട്ട് നല്*കിയ ഹരജി തള്ളി

    കിളിരൂര്* കേസില്* പുനരന്വേഷണം ആവശ്യപ്പെട്ട് നല്*കിയ ഹരജി തള്ളി

    തിരുവനന്തപുരം: കിളിരൂര്* കേസില്* പുനരന്വേഷണം ആവശ്യപ്പെട്ട് ശാരിയുടെ മാതാപിതാക്കളും ആക്ഷന്* കമ്മിറ്റി കണ്*വീനര്* രാജു പുഴങ്കരയും സംയുക്തമായി നല്*കിയ ഹരജി തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി തള്ളി. ഹരജി ഇപ്പോള്* പരിഗണിക്കേണ്ടതില്ലെന്ന വാദിഭാഗം അഭിഭാഷകന്റെ ആവശ്യത്തെ തുടര്*ന്നാണ് കോടതി നടപടി.
Working...
X