ജോര്*ജിന്റെ പരാമര്*ശങ്ങള്*ക്കെ തിരെ ചെന്നിത്തല രംഗത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ജോര്*ജിന്റെ പരാമര്*ശങ്ങള്*ക്കെ തിരെ ചെന്നിത്തല രംഗത്ത്

    ജോര്*ജിന്റെ പരാമര്*ശങ്ങള്*ക്കെതിരെ ചെന്നിത്തല രംഗത്ത്

    തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി. ജോര്*ജ് എം.എല്*.എമാരായ വി.ഡി സതീശനും ടി.എന്* പ്രതാപനുമെതിരെ നടത്തിയ പ്രസ്താവനയ്*ക്കെതിരേ കെ.പി.സി.സി അധ്യക്ഷന്* രമേശ് ചെന്നിത്തല രംഗത്ത്. ഏത് സാഹചര്യത്തിലായാലും എം.എല്*.എമാര്*ക്കെതിരെ ജോര്*ജ് നടത്തിയ പരാമര്*ശങ്ങള്* അതിരുകടന്നതായിപ്പോയെന്നും ഇത്തരം പ്രസ്താവനകള്* ദൗര്*ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റെന്ന നിലയില്* യു.ഡി.എഫ് യോഗത്തില്* ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ഞായറാഴ്ച ദല്*ഹിയില്* മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുന്നതിനിടെ തന്റെ പ്രസ്താവനകള്* തലവേദനയാകുന്നുണ്ടെങ്കില്* വി.ഡി. സതീശനും ടി.എന്*. പ്രതാപനും മരുന്ന് വാങ്ങിക്കഴിക്കട്ടെയെന്ന പി.സി.ജോര്*ജിന്റെ പരാമര്*ശമാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചിരിക്കുന്നത്.
Working...
X