അഗ്നി-2 ബാലിസ്*റ്റിക്* മിസൈല്* പരീക്ഷിച്ചു*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    അഗ്നി-2 ബാലിസ്*റ്റിക്* മിസൈല്* പരീക്ഷിച്ചു*

    അഗ്നി-2 ബാലിസ്*റ്റിക്* മിസൈല്* പരീക്ഷിച്ചു*
    ഭുവനേശ്വര്*: അണ്വായുധ വാഹകശേഷിയുള്ള അഗ്നി-2 പ്രൈം ബാലിസ്*റ്റിക്* മിസൈല്* ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ( ഒറീസ) തീരത്തെ വിലറില്* വിക്ഷേപത്തറയില്* നിന്നാണ്* മിസൈല്* പരീക്ഷതെന്ന്* പ്രതിരോധ വക്*താവ്* അറിയിച്ചു. 20 മീറ്റര്* നീളമുള്ള മിശെസലിന് 17 ടണ്* ഭാരമുണ്ട്. ഒരു ടണ്* ഭാരം കൂടി വഹിക്കാനുള്ള ശേഷിയുമുണ്ട് മിസൈലിന്. കടലില്* നിന്നും കടലിലേക്കു വിക്ഷേപിക്കാന്* കഴിയുന്ന അഗ്നി-2 പ്രൈംമിന് 3000 കിലോമീറ്ററാണ് ദൂരപരിധി. അഗ്നിയുടെ പരിഷ്കരിച്ച പരിപ്പാണ് പ്രൈം. അഗ്നി-4 എന്നായിരിക്കും ഇത് അറിയപ്പെടുകയെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു. കഴിഞ്ഞ വര്*ഷം ഡിസംബറില്* ഈ മിസൈലിനിന്റെ പരീക്ഷണ വിക്ഷേപണം കണ്*ട്രോള്* സംവിധാനത്തിലെ തകരാറിനെ തുടര്*ന്ന് പരാജയപ്പെട്ടിരുന്നു.
Working...
X