കിംഗ്*ഫിഷറിന്റെ രണ്ടാംപദനഷ്*ടം ഇരട്ടിയായി; 468.66 കോടി**

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    കിംഗ്*ഫിഷറിന്റെ രണ്ടാംപദനഷ്*ടം ഇരട്ടിയായി; 468.66 കോടി**

    കിംഗ്*ഫിഷറിന്റെ രണ്ടാംപദനഷ്*ടം ഇരട്ടിയായി; 468.66 കോടി**

    കിംഗ്*ഫിഷര്* എയര്*ലൈസന്*സിന്റെ നഷ്*ടത്തില്* വന്* വര്*ദ്ധനവ്*. ഈ സാന്പത്തിക വര്*ഷത്തിലെ സെപ്*തംബര്* 30ന്* അവസാനിച്ച രണ്ടാംപാദ അവലോകന റിപ്പോര്*ട്ടില്* നഷ്*ടം 468.66 കോടിയായി ഉയര്*ന്നു. കഴിഞ്ഞ വര്*ഷം ഇതേ കാലയളവില്* കമ്പനിയുടെ നഷ്*ടം 230.81 കോടി രൂപയായിരുന്നു. ആദ്യപാദത്തിലും കന്പനി വന്* നഷ്ടം നേരിട്ടിരുന്നു.

    അതേസമയം, ഈ വര്*ഷം ജൂലൈ-സെപ്തംബര്* കാലയളവില്* കന്പനിയുടെ വരുമാനം 1528.16 കോടിയായി ഉയര്*ന്നു. മുന്*വര്*ഷം ഈ കാലയളവില്* 1,382.72 കോടിയായിരുന്നു.
Working...
X