തമിഴ്*നാട്ടില്* ഇനി സ്*കൂള്* കുട്ടികള്*ക്ക്* മില്*ക്* ഷേക്കും
തമിഴ്*നാട്ടിലെ സ്*കൂള്* കുട്ടികള്*ക്ക്* ഉച്ചയ്*ക്കുശേഷം മില്*ക്* ഷേക്ക്* നല്*കാന്* നീക്കം. കൃഷ്*ണഗിരിയിലെ കര്*ഷകരെ സഹായിക്കുന്നതിനായി ഇവരില്*നിന്നു മാമ്പഴം വാങ്ങി പാലില്* ചേര്*ത്ത്* മാമ്പഴമില്*ക്* ഷേക്ക്* തയാറാക്കി കുട്ടികള്*ക്കു നല്*കാനാണു പദ്ധതി.
മില്*ക്* ഷേക്ക്* നല്*കുന്നതിനുള്ള സാധ്യത പരിശോധിക്കാന്* തമിഴ്*നാട്ടിലെ പാലുല്*പാദകരുടെ സഹകരണ സംഘമായ ആവിനു നിര്*ദേശം നല്*കിയിട്ടുണ്ടെന്നു തമിഴ്*നാട്* മുഖ്യമന്ത്രി ജയലളിത കലക്*ടര്*മാരുടെ യോഗത്തില്* പറഞ്ഞു.





Comment