ജോര്*ജിന്റെ പ്രസ്*താവനകള്* ഒത്തുകളിയുടെ ഭാഗം: പിണറായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ജോര്*ജിന്റെ പ്രസ്*താവനകള്* ഒത്തുകളിയുടെ ഭാഗം: പിണറായി

    ജോര്*ജിന്റെ പ്രസ്*താവനകള്* ഒത്തുകളിയുടെ ഭാഗം: പിണറായി

    പാലക്കാട്*: പി.സി ജോര്*ജിന്റെ പ്രസ്*താവനകള്* ഒത്തുകളിയുടെ ഭാഗമാണെന്ന്* സി.പി.എം സംസ്*ഥാന സെക്രട്ടറി പിണറായി വിജയന്* ഉമ്മന്* ചാണ്ടിയുടെ അറിവോടെയാണ്* ജോര്*ജ്* ഇത്തരത്തില്* പ്രസ്*താവനകള്* നടത്തുന്നത്*. അതിനാല്* ഉമ്മന്* ചാണ്ടിയുടെ ഖേദപ്രകടനങ്ങള്* കണക്കിലെടുക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു.
Working...
X