സെന്*ട്രല്* ബാങ്കിന്റെ മേപ്പാടി ശാഖയില്* കോണ്*ഗ്രസ്* ഉപരോധം*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    സെന്*ട്രല്* ബാങ്കിന്റെ മേപ്പാടി ശാഖയില്* കോണ്*ഗ്രസ്* ഉപരോധം*

    സെന്*ട്രല്* ബാങ്കിന്റെ മേപ്പാടി ശാഖയില്* കോണ്*ഗ്രസ്* ഉപരോധം*
    സെന്*ട്രല്* ബാങ്കിന്റെ മേപ്പാടി ശാഖ കോണ്*ഗ്രസ്* പ്രവര്*ത്തകര്* രാവിലെ ഉപരോധിച്ചു. കടബാധ്യതയേ തുടര്*ന്ന്* ആത്മഹത്യ ചെയ്*ത കര്*ഷകന്* ജപ്*തി നോട്ടീസ്* അയച്ചതില്* പ്രതിഷേധിച്ചാണ്* ഉപരോധം. കര്*ഷക കോണ്*ഗ്രസും കര്*ഷക സംഘവും ഹരിതസംഘവും ഉപരോധത്തില്* പങ്കെടുത്തു. മേപ്പാടി നെടുമ്പാല പള്ളിക്കവല പുല്*പ്പറമ്പില്* രാജു എന്ന വര്*ഗീസിനാണ്* ബാങ്ക്* ജപ്*തിനോട്ടീസ്* അയച്ചത്*. ഇക്കഴിഞ്ഞ* എട്ടിനാണ്* വര്*ഗീസ്* ആത്മഹത്യ ചെയ്*തത്*. 12ാം തീയതി ജപ്*തി നോട്ടീസ്* വീട്ടുകാര്*ക്ക്* ലഭിക്കുകയായിരുന്നു. 11ന്* 27,000 രൂപ ബാങ്കില്* അടച്ച്* ജപ്*തി നടപടി ഒഴിവാക്കണമെന്നായിരുന്നു നോട്ടീസ്*.
  • sindhurajesh
    • Oct 2014
    • 102

    #2
    Re: സെന്*ട്രല്* ബാങ്കിന്റെ മേപ്പാടി ശാഖയില്* കോണ്*ഗ്രസ്* ഉപരോധം*

    my goddddddddddddd

    Comment

    Working...
    X