ധന്യാമേരി വര്*ഗീസ്* വിവാഹിതയാകുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ധന്യാമേരി വര്*ഗീസ്* വിവാഹിതയാകുന്നു

    ധന്യാമേരി വര്*ഗീസ്* വിവാഹിതയാകുന്നു

    സിനിമാതാരം ധന്യാമേരി വര്*ഗീസ്* വിവാഹിതയാകുന്നു. തിങ്കളാഴ്*ച 12ന്* കൂത്താട്ടുകുളം കണ്*വന്*ഷന്* സെന്ററില്* ആയിരുന്നു വിവാഹ നിശ്*ചയം. തിരുവനന്തപുരം മുട്ടട കന്നിമറ്റത്തില്* ജേക്കബ്* സാംസണിന്റെയും ലളിതാ ജേക്കബിന്റെയും മകന്* ജോണുമായിട്ടുള്ള നിശ്*ചയമാണ്* കൂത്താട്ടുകുളത്ത്* നടന്നത്*.

    പ്രശസ്*ത സിനിമാതാരങ്ങളായ ലാലു അലക്*സ്, രമ്യ നമ്പീശന്*, അശ്വതി, ഭാമ, മധുപാല്*, ജൂബില്*രാജ്*, ശ്രീജിത്ത്*, ഹനീഷ്* ഖനി, കേരളാ കോണ്*ഗ്രസ്* (ജേക്കബ്*) ചെയര്*മാന്* ജോണി നെല്ലൂര്*, ജോസഫ്* വാഴയ്*ക്കന്* എം.എല്*.എ, അനൂപ്* ജേക്കബ്* എന്നിവരും വിവാഹ നിശ്*ചയത്തില്* പങ്കെടുത്തു. കൂത്താട്ടുകുളം ഇടയാര്* വെട്ടിയ്*ക്കാപ്പറമ്പില്* വി.പി. വര്*ഗീസിന്റെയും ഷീബയുടെയും മകളാണ്* സിനിമാതാരം ധന്യാമേരി വര്*ഗീസ്*. ജനുവരി ആദ്യവാരം തിരുവനന്തപുരത്ത്* വിവാഹം നടക്കും.
  • sindhurajesh
    • Oct 2014
    • 102

    #2
    Re: ധന്യാമേരി വര്*ഗീസ്* വിവാഹിതയാകുന്നു

    congrtzzzzzzzzzzzzzzzzzzzzzz

    Comment

    Working...
    X