കോടതിയില്* പറഞ്ഞത്* സത്യം മാത്രം: ഡോ. ഉന്മേഷ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    കോടതിയില്* പറഞ്ഞത്* സത്യം മാത്രം: ഡോ. ഉന്മേഷ്*

    കോടതിയില്* പറഞ്ഞത്* സത്യം മാത്രം: ഡോ. ഉന്മേഷ്*
    കോടതിയില്* താന്* സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂവെന്ന്* ഡോ. ഉന്മേഷ്*. സത്യം മാത്രമേ പറയൂ എന്നു കോടതിയിലെടുത്ത പ്രതിജ്*ഞ പാലിച്ചിട്ടുണ്ട്*. കോടതിയില്*വച്ച്* ഒരു പോസ്*റ്റ്മോര്*ട്ടം റിപ്പോര്*ട്ട്* കാണിച്ചുതന്ന്* ഇതു നിങ്ങള്* ഒപ്പിട്ടു നല്*കിയതാണോ എന്നു ചോദിക്കുകയായിരുന്നു. താന്* ഒപ്പിട്ടു നല്*കിയതല്ലാത്തതിനാല്* അല്ല എന്നും താന്* ഒപ്പിട്ട്* നല്*കിയ റിപ്പോര്*ട്ട്* വേറെയാണെന്നും പറഞ്ഞു. അത്* യാഥാര്*ഥ്യമാണ്*. താന്* ഒപ്പിട്ട റിപ്പോര്*ട്ടല്ല കാണിച്ചുതന്നത്*.

    ഇതിത്രയും വലിയ കോലാഹലമായി തീരുമെന്നോ താന്* പ്രതിഭാഗത്തെ സഹായിക്കാനായി ചെയ്*തെന്നു വ്യാഖ്യാനിക്കപ്പെടുമെന്നോ സ്വപ്*നത്തില്*പോലും കരുതിയില്ല. സാക്ഷി പറയാന്* വിളിച്ചതുകൊണ്ടു മാത്രമാണു കോടതിയില്* പോയത്*. അന്വേഷണം നടത്തുന്നവര്*ക്കു മുന്നില്* ഇക്കാര്യങ്ങള്* സത്യസന്ധമായി അവതരിപ്പിക്കും. നിയമനടപടികള്* സ്വീകരിക്കണമോ എന്ന കാര്യം അഭിഭാഷകനുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ഡോ. ഉന്മേഷ്* പറഞ്ഞു.
  • sindhurajesh
    • Oct 2014
    • 102

    #2
    Re: കോടതിയില്* പറഞ്ഞത്* സത്യം മാത്രം: ഡോ. ഉന്മേഷ്*

    thnks for share this news

    Comment

    Working...
    X