എം.വി ജയരാജന്* ജാമ്യം; ഹൈക്കോടതിക്ക്* രൂക്ഷ വിമര്*ശനം******
കോടതിയലക്ഷ്യക്കേസില്‍* സി.പി.എം സംസ്*ഥാന സമിതിയംഗം എം.വി ജയരാജന്* സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജയരാജനെതിരായ ഹൈക്കോടതി വിധിയില്‍* ഉപയോഗിച്ച ഭാഷയെ രൂക്ഷമായി വിമര്*ശിച്ച സുപ്രീം കോടതി ശിക്ഷ മരവിപ്പിച്ച്* അപ്പീലിന്* സാവകാശം നല്*കാത്ത നടപടി തെറ്റാണെന്നും വ്യക്*തമാക്കി. ജയരാജന് സ്വഭാവികനീതി നിഷേധിച്ചത് ശരിയായില്ല. കേസില്‍* ശിക്ഷാവിധി ഹൈക്കോടതി വിധി ചോദ്യം ചെയ്*ത് ജയരാജന്റെ സമര്*പ്പിച്ച അപ്പീല്‍* പരിഗണിച്ചാണ്* ഈ ഉത്തരവ്*. പതിനായിരും രൂപയുടെ സ്വന്തം ബോണ്ടിലാണ്* ജാമ്യം അനുവദിച്ചിരിക്കുന്നത്*. കൂടാതെ പിഴയായ രണ്ടായിരം രൂപ ഹൈക്കോടതി രജിസ്*ട്രാറുടെ പക്കല്‍* കെട്ടിവയ്*ക്കണം. ജസ്*റ്റീസുമാരായ ആര്*.എം ലോധ, എച്ച്*.എം ഗോഖലെ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ്* വിധി. ഹര്*ജിയില്‍* വിശദമായ വാദം ജൂലൈയില്‍* തുടങ്ങും.
ജയരാജന്റെ ഹര്*ജി പരിഗണിക്കവേ തന്നെ ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.വിധി പ്രസ്താവനയില്‍* ജയരാജശന കോടതി കീടമെന്നും വിഷം ചുറ്റുന്ന പാന്പ് എന്നും പരാമര്*ശിച്ചുവെന്ന് ജയരാജന്റെ അഭിഭാഷകന്* ചൂണ്ടിക്കാട്ടി. കോടതിയുടെ ഈ ഭാഷ നിര്*ഭാഗ്യകരമാണെന്ന് അറിയിച്ചപ്പോള്‍* കോടതി അതു ശരിവച്ചു. ശിക്ഷാ നടപടി സുപ്രീം കോടതി മരവിച്ചതോടെ ജയരാജന്* ഉടന്‍*തന്നെ ജയില്‍* മോചിതനാകാന്‍* കഴിയും.
അതേസമയം കോടതി സി.പി.എമ്മിനെയും രൂക്ഷമായി വിര്*ശിച്ചു. കോടതി വിധിയ്*ക്കെതിരെ സി.പി.എം ഹൈക്കോടതി പരിസരത്ത് സമരം നടത്തിയെന്ന് ഹൈക്കോടതിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്* വി.ഗിരി സുപ്രീം കോടതിയെ അറിയിച്ചപ്പോഴായിരുന്നു ഇത്. ഭരണഘടനാപരമായ കോടതി വിധിയെ എങ്ങിനെയാണ് ഇത്തരത്തില്‍* നേരിടുന്നതെന്ന് കോടതി ചോദിച്ചു. ഇത് വളരെ ഗൗരവമായ കാര്യമാണെന്നും കോടതി പറഞ്ഞു.
ഹൈക്കോടതിക്കെതിരായ പ്രക്ഷോഭം ചെയ്യുന്ന നടപടി ശരിയല്ലെന്നും കൂട്ടിച്ചേര്*ത്ത സുപ്രീം കോടതി, നിയമത്തെ തെരുവിലേക്ക് വലിച്ചിഴയ്ക്കരുതെന്നും മുന്നറിയിപ്പ് നല്*കി. ജഡ്ജിമാര്‍* ബാഹ്യസ്വാധീനങ്ങളില്‍* അകപ്പെടരുതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Comment