ഷാര്*ജ ഹംരിയ ഫ്രീസോണില്* വന്* അഗ്നിബാധ; ആറ് വെയര്*ഹൗസുകള്* ചാമ്പലായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • reni_shin2
    • Aug 2007
    • 9595

    ഷാര്*ജ ഹംരിയ ഫ്രീസോണില്* വന്* അഗ്നിബാധ; ആറ് വെയര്*ഹൗസുകള്* ചാമ്പലായി

    ഷാര്*ജ ഹംരിയ ഫ്രീസോണില്* വന്* അഗ്നിബാധ; ആറ് വെയര്*ഹൗസുകള്* ചാമ്പലായി

    ഷാര്*ജ ഹംരിയ ഫ്രീസോണ്* രണ്ടില്* കഴിഞ്ഞ ദിവസമുണ്ടായ വന്* അഗ്നിബാധയില്* ആറ് വെയര്*ഹൗസുകള്* കത്തിനശിച്ചു. രാസ പദാര്*ഥങ്ങളും ചായങ്ങളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇത് എളുപ്പത്തില്* തീ പടരുന്നതിന് കാരണമായി. വിവരമറിഞ്ഞെത്തിയ സിവില്* ഡിഫന്*സുകാരുടെ സമയോചിത ഇടപെടലാണ് വന്* ദുരന്തം ഒഴിവാക്കിയത്. സംഭവ സമയം ഇവിടെ നാല്*പതോളം തൊഴിലാളികള്* ഉണ്ടായിരുന്നു. സിവില്* ഡിഫന്*സുകാര്* ഇവരെ പെട്ടെന്ന് തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ജനറേറ്റര്* പ്രവര്*ത്തിക്കുന്നതിനുള്ള ഡീസലും പാചക വാതക സിലിണ്ടറുകളും ഇവിടെ ഉണ്ടായിരുന്നു. ഇവ പെട്ടെന്ന് നീക്കം ചെയ്യാന്* കഴിഞ്ഞതാണ് ദുരന്തത്തിന്*െറ ആഴം കുറച്ചത്. ഒന്നര മണിക്കൂര്* കഴിഞ്ഞാണ് തീ പൂര്*ണ്ണമായും നിയന്ത്രണവിധേയമായത്.
    അതേസമയം, ഫാക്ടറികളിലും മറ്റും എളുപ്പത്തില്* തീ പടരുന്ന തരത്തിലുള്ളതും ലൈസന്*സില്* പരാമര്*ശിക്കാത്തതുമായ വസ്തുക്കള്* വെക്കരുതെന്നാണ് നിയമം. ഇത് പല കമ്പനികളും പാലിക്കുന്നില്ല എന്നാണ് ഡീസലും പാചകവാതക സിലിണ്ടറുകളും കണ്ടെത്തിയത് സൂചിപിക്കുന്നത്. ഇത്തരത്തിലുള്ള വസ്തുക്കള്* എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്* സിവില്* ഡിഫന്*സ് അധികൃതര്* നിര്*ദേശിച്ച വാര്*ത്ത· കഴിഞ്ഞ ദിവസം ‘ഗള്*ഫ് മാധ്യമം’ റിപോര്*ട്ട് ചെയ്തിരുന്നു.
  • sindhurajesh
    • Oct 2014
    • 102

    #2
    Re: ഷാര്*ജ ഹംരിയ ഫ്രീസോണില്* വന്* അഗ്നിബാധ; ആറ് വെയര്*ഹൗസുകള്* ചാമ്പലായി

    thnks for sharing

    Comment

    Working...
    X