രണ്ടു വര്*ഷമായി കാത്തിരുന്ന സുദിനം വന്നപ്പോള്* സുനില്* കുമാറിന് ആഹ്ളാദമില്ല; പകരം കണ്ണീരും കടുത്ത മനോവേദനയും. രണ്ടു വര്*ഷം മുമ്പ് തീരുമാനിച്ച വിവാഹത്തിന് നാട്ടിലെത്താന്* കമ്പനി അവധി നിഷേധിച്ചതോടെ ഈ യുവാവിന് മധുവിധു നാളുകള്* നിയമ പോരാട്ടത്തിന്*േറതായി മാറുകയാണ്.
മാവേലിക്കര പാലമേല്* വില്ലേജിലെ മുതുകാട്ടുകര സ്വദേശി കളത്തില്* പുത്തന്*വീട് സുനില്* കുമാറി (28)നാണ് ഈ ദുരവസ്ഥ. ഇദ്ദേഹത്തിന് അവധി കിട്ടാത്തതിനാല്* സഹോദരി മുഹൂര്*ത്ത സമയത്ത് പുടവ നല്*കിയാണ് വിവാഹച്ചടങ്ങ് നടത്തിയത്.
അബൂദബി ആസ്ഥാനമായ ഒരു സെക്യൂരിറ്റി കമ്പനിയുടെ ദുബൈ ഓഫിസിന് കീഴില്* ജോലി ചെയ്യുകയാണ് സുനില്*. രണ്ടു വര്*ഷം മുമ്പ് ഇവിടെ ജോലിക്ക് എത്തുന്നതിന് മുമ്പ് തന്നെ പത്തനംതിട്ട മുല്ലത്തേരി മോഹനന്* -വത്സല ദമ്പതികളുടെ മകള്* വിദ്യയുമായി വിവാഹം ഉറപ്പിച്ചിരുന്നു. ഒരു വര്*ഷം ജോലി ചെയ്താല്* അവധി ലഭിക്കുമെന്നാണ് ആ സമയത്ത് കമ്പനി പറഞ്ഞതെന്ന് സുനില്* കുമാര്* ‘ഗള്*ഫ് മാധ്യമ’ത്തോട് പറഞ്ഞു. എന്നാല്*, ഒരു വര്*ഷം കഴിഞ്ഞിട്ടും അവധി കിട്ടിയില്ല. രണ്ടു വര്*ഷമായാല്* നാട്ടില്* പോകാമെന്ന് ബന്ധപ്പെട്ടവര്* പറഞ്ഞു.
ഇതിന്*െറ അടിസ്ഥാനത്തില്*, രണ്ടു വര്*ഷം തികയുന്നതിന് മൂന്നു മാസം മുമ്പ് അവധിക്ക് അപേക്ഷ നല്*കുകയും ആഗസ്റ്റ് 26ന് വിവാഹം നടത്താന്* ഇരുവീട്ടുകാരും തീരുമാനിക്കുകയും ചെയ്തു. പക്ഷേ, ഇത്തവണയും അവധി കിട്ടിയില്ല. ഇതോടെ സുനില്* രാജി നല്*കി. രാജി പിന്*വലിച്ചാല്* അവധി നല്*കാമെന്ന കമ്പനി അധികൃതരുടെ വാക്ക് വിശ്വസിച്ച് രാജി പിന്*വലിച്ചതോടെ അവര്* നിലപാട് മാറ്റുകയും ആറു മാസം കഴിഞ്ഞ് മാത്രമേ പോകാന്* പറ്റുകയുള്ളൂ എന്ന് അറിയിക്കുകയും ചെയ്തത്രെ.
ഈ സാഹചര്യത്തില്*, ആഗസ്റ്റ് രണ്ടിന് സുനില്* കുമാര്* ദുബൈ ലേബര്* ഓഫിസില്* പരാതി നല്*കി. ഒരാഴ്ച കഴിഞ്ഞപ്പോള്*, ജോലിയില്* കൃത്യവിലോപം കാട്ടിയെന്നും മറ്റും ആരോപിച്ച് ഇദ്ദേഹത്തിന് പിരിച്ചുവിടല്* നോട്ടീസ് ലഭിച്ചു. പിന്നീട് ലേബര്* ഓഫിസില്*നിന്ന് ഇരുവിഭാഗത്തെയും വിളിപ്പിച്ചെങ്കിലും ചര്*ച്ച വിജയിച്ചില്ല. ഇതത്തേുടര്*ന്ന് ദുബൈ അല്*ക്കബ്ബാന്* അഡ്വക്കേറ്റ്സിലെ അഡ്വ. ശംസുദ്ദീന്* കരുനാഗപ്പള്ളി മുഖേന ദുബൈ ലേബര്* കോടതിയില്* സുനില്* കുമാര്* കേസ് ഫയല്* ചെയ്തു. കമ്പനി പിടിച്ചുവെച്ച പാസ്പോര്*ട്ട് ഉടന്* വിട്ടുകിട്ടാന്* മറ്റൊരു അടിയന്തര കേസും നല്*കി. വിവാഹം മാറ്റിവെക്കേണ്ടെന്ന് ഇരുവീട്ടുകാരും തീരുമാനിച്ചതോടെയാണ് ഞായറാഴ്ച വരന്*െറ സഹോദരി സുമ വധു വിദ്യക്ക് പുടവ നല്*കി വീട്ടിലേക്ക് കൊണ്ടുപോയത്. ഇനി സുനില്* കുമാറിനും വിദ്യക്കും ഒരുനോക്ക് കാണാന്* കാത്തിരിപ്പിന്*െറ ദിനങ്ങളാണ്.

Comment