കെവിന് പീറ്റേഴ്സണ് ഡല്ഹി ഡെയര് ഡെവിള്സ് ക്യാപ്റ്റന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • anilteecee
    • Feb 2011
    • 157

    കെവിന് പീറ്റേഴ്സണ് ഡല്ഹി ഡെയര് ഡെവിള്സ് ക്യാപ്റ്റന്

    ഐപിഎല് ഏഴാം സീസണില് ഡല്ഹി ഡെയര് ഡെവിള്സിനെ ഇംഗ്ലണ്ട് താരം കെവിന് പീറ്റേഴ്സണ് നയിക്കും. ഇന്ത്യന് വിക്കറ്റ് കീപ്പിങ് ബാറ്റ്സ്മാനായ ദിനേശ് കാര്ത്തിക് ആണ് ഉപ നായകന്.
    പീറ്റേഴ്സണ് 2012 സീസണ് മുതല് ഡല്ഹി ടീമിനൊപ്പമുണ്ട്. ആ സീസണില് എട്ടു മത്സരങ്ങളില് നിന്നും 305 റണ്സും പീറ്റേഴ്സണ് അടിച്ചെടുത്തു. എന്നാല് 2013 ലെ സീസണില് പരുക്ക് കാരണം കളിക്കാനായില്ല. ഈ വര്ഷം കളിക്കാരുടെ ലേലത്തില് മാച്ചിങ് കാര്ഡിലൂടെ 9 കോടി രൂപ നല്കിയാണ് ഡല്ഹി ടീം പീറ്റേഴ്സണെ നിലനിര്ത്തിയത്.
  • ~IronMan~
    Admin
    • Nov 2006
    • 21300

    #2
    Re: കെവിന് പീറ്റേഴ്സണ് ഡല്ഹി ഡെയര് ഡെവിള്സ് ക്യാപ്റ്റന്

    hope they will do a better performance this time atleast
    DONATE & SUPPORT US




    Comment

    • sindhurajesh
      • Oct 2014
      • 102

      #3
      Re: കെവിന് പീറ്റേഴ്സണ് ഡല്ഹി ഡെയര് ഡെവിള്സ് ക്യാപ്റ്റന്

      congrtzzzzzzzzzzzzzzzzzzzzzzzzzzzzzzzz

      Comment

      Working...
      X