ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ അഭിമുഖീകരിക്കുന് ഏറ്റവും വലിയ പ്രശ്നമാണ് വ്യത്യസ്ഥ ആവശ്യങ്ങള്‍ക്കായി നല്‍കിയിരിക്കുന്ന പാസ് വേഡ് ഓര്‍ക്കുക എന്നത്. ദുര്‍ബലമായ പാസ് വേഡുകള്‍ ഇട്ടാല്‍ അത് ഹാക്ക് ചെയ്യപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. എന്നാല്‍ എല്ലാവര്ക്കും എല്ലാ പാസ്സവേസുകളും ഓര്മ്മിക്കാനാകണമന്നും ഇല്ല. ഈ സാഹചര്യത്തിലാണ് പുതിയ പാസ്സവേഡ് ആപ്ലിക്കേഷനുമായി വിന്ഫ്രാസോഫ്റ്റ് രംഗത്ത് വന്നിരിക്കുന്നത്. നിരന്തരം മാറിക്കൊണ്ടിരിക്ന്ന സുരക്ഷിതമായ പാസ് വേഡ് ആപ്ലിക്കഷനായ ഇതിന്റെ പേര് പിന് ഗ്രിഡ് എന്നാണ്. അതായത് ഒറ്റ ഒരു പാസ്സ് വേഡ് കൊണ്ട് അക്കൗണ്ടുകള്‍ സുരക്ഷിതമായി ലോക്ക് ചെയ്യാനാകുന്ന ഒരു ആപ്ലിക്കേഷനാണിത്.
സുഡോകുവിന് സമാനമായ അക്കങ്ങളടങ്ങിയ നാല് നിറങ്ങളുള്ള ഗ്രിഡ് അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് വിന്ഫ്രാസോഫ്റ്റി്റെ ഈ പുതിയ പാസ് വേഡ്. ഏത് പാറ്റേണാണോ ഉപയോക്താവിന് വേണ്ടത് ആ പാറ്റേണ്‍ പാസ്വേഡായി സെറ്റ് ചെയ്യാനാകും. ഓരോ ചതുരക്കള്ളികളിലേും അക്കങ്ങള്‍ ഓരോ മിനിറ്റിലും മാറിക്കൊണ്ടിരിക്ുമെന്നതിനാല് ഇത് ഹാക്ക് ചെയ്യാന്‍ ബുദ്ധിമുട്ടായിരി്കുമെന്നാണ് ആപ്പിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ഇത് വഴി ഉപയോക്താവിന് ഒരേയൊരു പാറ്റേണ്‍ മാത്രം ഓര്‍ത്തിരുന്നാല്‍ മതിയാകും. ഈ ആപ്ലിക്കേഷന്‍ ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Comment