സ്*കൂള്*ബസിന് തീപ്പിടിച്ച് 5 പേര്*ക്ക് പരി!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • xman
    Admin
    • Sep 2006
    • 24007

    സ്*കൂള്*ബസിന് തീപ്പിടിച്ച് 5 പേര്*ക്ക് പരി!

    സ്*കൂള്*ബസിന് തീപ്പിടിച്ച് 5 പേര്*ക്ക് പരിക്ക്

    മുംബൈ: നവി മുംബൈയില്* ഓടിക്കൊണ്ടിരുന്ന സ്*കൂള്*ബസിന് തീപ്പിടിച്ച് അഞ്ചുവിദ്യാര്*ത്ഥികള്*ക്ക് പരുക്കേറ്റു. രാവിലെ എഴുമണിയോടെയായിരുന്നു അപകടം. മുംബൈ സി.കെ.ടി. സ്*കൂളിലെ ബസാണ് അപകടത്തില്*പെട്ടത്. പരിക്കേറ്റ വിദ്യാര്*ത്ഥികള്*ക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അപകടകാരണം അറിവായിട്ടില്ല.
  • vis~as
    • Sep 2006
    • 8928

    #2
    daivame... ee apakadangal vallathoru prasnamaanallo

    Comment

    • oceanbay_u
      • Feb 2007
      • 11

      #3
      shocking news

      Comment

      Working...
      X