ഉറങ്ങിക്കിടന്ന സഹോദരങ്ങള്* മിന്നലേറ്റ് &

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • xman
    Admin
    • Sep 2006
    • 24007

    ഉറങ്ങിക്കിടന്ന സഹോദരങ്ങള്* മിന്നലേറ്റ് &

    ഉറങ്ങിക്കിടന്ന സഹോദരങ്ങള്* മിന്നലേറ്റ് മരിച്ചു

    മൂവാറ്റുപുഴ: വാഴക്കുളം കദളിക്കാട്ട് വീടിനുള്ളില്* ഉറങ്ങിക്കിടന്ന സഹോദരങ്ങളായ കുട്ടികള്* ഇടിമിന്നലേറ്റ് മരിച്ചു. നെടുമല ഹരിജന്* കോളനി വട്ടപ്പറമ്പില്* എന്*.കെ ഹരിദാസിന്റെ മക്കളായ കൃഷ്ണദാസ് (11), അരുണ്*ദാസ് (4) എന്നിവരാണ് മരിച്ചത്. പുലര്*ച്ചെ മൂന്നരയോടെയാണ് ഇവര്*ക്ക് മിന്നലേറ്റത്. എന്*.കെ ഹരിദാസിനും ഭാര്യ അജിതയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ഹരിദാസിനെ തൊടുപുഴയിലെ സ്വകാര്യ ആസ്​പത്രിയില്* പ്രവേശിപ്പിച്ചു.

    തൊടുപുഴ വിമലമാതാ സ്*കൂളില്* ആറാം ക്ലാസ് വിദ്യാര്*ത്ഥിയാണ് അരുണ്*ദാസ്.

    ചെറിയൊരു കുന്നിന്മുകളിലുള്ള ഒറ്റമുറി വീട്ടില്* നിലത്ത് കിടന്നുറങ്ങുകയായിരുന്നു ഹരിദാസും ഭാര്യയും രണ്ടു കുട്ടികളും. ഇവരുടെ മകള്* അരുണിമ കട്ടിലിലായിരുന്നു കിടന്നത്. അരുണിമയ്ക്ക് മാത്രം മിന്നലേറ്റിട്ടില്ല. തൊടുപുഴ മണക്കാട് നിന്ന് രണ്ടു വര്*ഷം മുമ്പ് കദളിക്കാട്ടേക്ക് താമസം മാറി വന്നതാണ് ഹരിദാസും കുടുംബവും.
  • lijo73
    Await Activation
    • Nov 2009
    • 13

    #2
    sad news it is

    Comment

    Working...
    X