നൂറു നാടകങ്ങള്*ക്കു ശേഷം നൂറ്റൊന്നാമത് ഒരു സിനിമ ചെയ്യുന്ന സംവിധായകനെപ്പോലെയാണ് നോക്കിയ. മൊബൈല്* ഫോണ്* എന്ന സംഗതിയെ ക്യാമറയും ഐപോഡും കംപ്യൂട്ടറുമൊക്കെ ആക്കി മാറ്റിയതിനു ശേഷം ഇപ്പോള്* സാക്ഷാല്* കംപ്യൂട്ടര്* നിര്*മിക്കുകയാണ് നോക്കിയ. കംപ്യൂട്ടര്* എന്നു പറഞ്ഞാല്* ലാപ്*ടോപ്. കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്* നെറ്റ്ടോപ് ആണ് സാധനം. ഇന്റര്*നെറ്റ് ബ്രൌസിങ്ങിനു വേണ്ടി പ്രധാനമായും ലക്ഷ്യമിടുന്ന നോക്കിയ നെറ്റ് ബുക് ഏതാനും ദിവസങ്ങള്*ക്കകം പുറത്തിറങ്ങും.
ബുക്*ലെറ്റ് 3ജി എന്നു പേരിട്ടിരിക്കുന്ന നോക്കിയയുടെ നെറ്റ് ബുക് നിലവിലുള്ള നെറ്റ്ബുക് നോട്ട്ബുക് സങ്കല്*പങ്ങള്*ക്കപ്പുറത്തുള്ള സ്വപ്നങ്ങളാണ് യാഥാര്*ഥ്യമാക്കുന്നത്. ബുക്*ലെറ്റ് എന്ന പേരും സൂചിപ്പിക്കുന്നതുപോലെ തന്നെ വളരം കനം കുറഞ്ഞ 10 ഇഞ്ച് നെറ്റ്ബുക് സെപ്റ്റംബര്* 2ന് നോക്കിയ ലോകത്തിനു മുന്നില്* അവതരിപ്പിക്കും. എടുത്തു പറയത്തക്ക സവിശേഷതകള്* പലതും നിലവിലുള്ള നെറ്റ്ബുക്കുകള്*ക്ക് കേട്ടുകേഴ്വിപോലുമില്ലാത്തതാണ്. നോക്കിയ മൊബൈല്* ഫോണുകള്* പലതും ഫോണില്* നിന്നു കംപ്യൂട്ടറിലേക്കുള്ള യാത്രയാണെങ്കില്* ഈ കുഞ്ഞു കംംപ്യൂട്ടറിനെ കംപ്യൂട്ടറില്* നിന്ന് മൊബൈല്* ഫോണിലേക്കുള്ള യാത്ര എന്നു വിളിക്കണം.
മൊബൈല്* ഫോണിന്റെയും ലാപ്ടോപിന്റെയും ഗുണങ്ങള്* ഒത്തിണങ്ങിയ നോക്കിയയുടെ ഈ മിശ്രിതം നെറ്റ്ബുക്കുകളുടെ ഭാവി മാറ്റിമറിക്കുമോ നോക്കിയ കമ്പനിയുടെ കരിയര്* മെച്ചപ്പെടുത്തുമോ എന്നൊക്കെയേ അറിയാനുള്ളൂ. നോക്കിയ ലാപ്ടോപ് ഇറക്കുന്നു എന്ന വാര്*ത്ത ലോകത്തെ വിസ്മയിപ്പിക്കുകയോ അമ്പരപ്പിക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ബുക്ലെറ്റ് 3ജിയുടെ യൂ ട്യൂബിലെ പരസ്യം ഇതിനോടകം ലക്ഷക്കണക്കിനാളുകള്* കണ്ടു കഴിഞ്ഞു.
<object width="425" height="344"><param name="movie" value="http://www.youtube.com/v/UYKEip6lN0s&color1=0xb1b1b1&color2=0xcfcfcf&hl=en& feature=player_embedded&fs=1"></param><param name="allowFullScreen" value="true"></param><param name="allowScriptAccess" value="always"></param><embed src="http://www.youtube.com/v/UYKEip6lN0s&color1=0xb1b1b1&color2=0xcfcfcf&hl=en& feature=player_embedded&fs=1" type="application/x-shockwave-flash" allowfullscreen="true" allowScriptAccess="always" width="425" height="344"></embed></object>
അമ്പരപ്പിക്കുന്ന സവിശേഷതകളില്* ആദ്യത്തേത് 12 മണിക്കൂര്* ബാറ്ററി ബാക് അപ് ആണ്. മറ്റു ലാപ്ടോപുകള്* കഷ്ടിച്ച് അഞ്ചു മണിക്കൂര്* നല്*കുന്നിടത്താണ് നോക്കിയയുടെ ഉറപ്പുള്ള വാഗ്ദാനം. മൈക്രോസോഫ്റ്റ് വിന്*ഡോസ് ആണ് ഓപറേറ്റിങ് സിസ്റ്റം. അത് എക്സ്പിയോ വരാനിരിക്കുന്ന വിന്*ഡോസ് സെവനോ ആവാം. ഇന്റല്* ആറ്റം പ്രൊസസ്സറുകള്* ഉപയോഗിക്കുന്ന ഇതില്* സിംകാര്*ഡുകളും ഉപയോഗിക്കാം. ജിപിഎസ് ആക്ടിവേറ്റ് ചെയ്താല്* ലാപ്ടോപിനെ ഒരു നാവിഗേറ്ററാക്കി മാറ്റാം.
10.1 ഇഞ്ച് എല്*സിഡി മോനിറ്ററിനു പുറമേ രണ്ട് സെന്റിമീറ്റര്* ബോഡി, എച്ച്ഡിഎംഐ വിഡിയോ ഔട്ട്പുട്ട്, ബ്ളൂടൂത്ത്, എസ്ഡി കാര്*ഡ് റീഡര്*, തുടങ്ങി അനേകം സവിശേഷതകള്* വേറെയും. വിലയെ സംബന്ധിച്ച് സൂചനകളൊന്നും ഇല്ലെങ്കിലും 20,000-25,000 രൂപയായിരിക്കും എന്നാണ് അഭ്യൂഹങ്ങള്*. എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ചുകൊണ്ട് നോക്കിയ വേള്*ഡ് 09 ഷോയില്* രണ്ടാം തീയതി ബുക്*ലെറ്റ് 3ജി നോക്കിയ ലോകത്തിനു മുന്നില്* ഔദ്യോഗികമായി പുറത്തിറക്കും

Comment