ഭീകരാക്രമണ സ്മരണയില്* മുംബൈ :26/11

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ഭീകരാക്രമണ സ്മരണയില്* മുംബൈ :26/11


    ഭീകരാക്രമണ സ്മരണയില്* മുംബൈ
    മുംബൈ, വ്യാഴം, 26 നവം*ബര്* 2009( 11:42 IST )

    <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->

    <!--
    --> കഴിഞ്ഞ വര്*ഷം ഇതേ ദിവസം നടന്ന ഭികരാക്രമണത്തില്* രക്തസാക്ഷികളായവരുടെ സ്മരണയ്ക്ക് മുന്*പില്* മുംബൈ നഗരം ആദരാഞ്ജലികള്* അര്*പ്പിച്ചു. 166 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്*റെ സ്മരണയില്* നഗരത്തിന്*റെ വിവിധ ഭാഗങ്ങളില്* പൊലീസ് പരേഡ് നടത്തി. പുതിയ ആയുധങ്ങളും സായുധ വാഹനങ്ങളും പരേഡില്* പ്രദര്*ശിപ്പിച്ചു. മുംബൈ ആക്രമണത്തിന്*റെ ഒന്നാം വാര്*ഷികത്തോടനുബന്ധിച്ച് നടന്ന പരേഡ് കാണാന്* റോഡിനിരുവശവും ദേശീയ പതാകയുമേന്തി നിരവധി പേരെത്തി.

    മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയായ ഫോഴ്സ് വണ്*, ക്വിക് റെസ്പോണ്*സ് ടീം തുടങ്ങിയ വിഭാഗങ്ങളിലെ അംഗങ്ങള്* പരേഡില്* പങ്കെടുത്തു. ഭീകരര്* ആക്രമണം നടത്തിയ ട്രൈഡന്*റ് ഹോട്ടല്* സ്ഥിതി ചെയ്യുന്ന നരിമാന്* പോയിന്*റില്* നിന്നാണ് പരേഡ് തുടങ്ങിയത്. മുഖ്യമന്ത്രി അശോക് ചവാനും ഉപമുഖ്യമന്ത്രി ഛഗന്* ഭുജ്ബലും ചടങ്ങില്* പങ്കെടുത്തു. ഗിര്*ഗ്വാം ചൌപതിയിലാണ് പരേഡ് അവസാനിച്ചത്.

    ജ്യൂവിഷ് കേന്ദ്രത്തിന് പുറത്ത് നിരവധി പേര്* ആക്രമണത്തില്* കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി മെഴുകുതിരി തെളിയിച്ചു. ആക്രമണത്തില്* നിന്ന് തങ്ങളെ രക്ഷിച്ച സൈന്യത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള ബാനറുകളുമായാണ് പലരും എത്തിയത്.

    ആക്രമണത്തിനിടെ അറസ്റ്റിലായ അജ്മല്* കസബിനെ തൂക്കിലേറ്റണമെന്ന് താജ് ഹോട്ടലിന് മുന്നില്* തടുച്ചുകൂടിയവര്* മുദ്രാവാക്യം മുഴക്കി. വിവിധ സംഘടനകളും ആക്രമണത്തില്* കൊല്ലപ്പെട്ടവര്*ക്ക് ആദരാഞ്ജലി അര്*പ്പിച്ചു. സ്കൂളുകളിലും പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു.
    :weindian1:

    More news and video &pics @our Special Mubai Attack News Desk

    Here
    <link style="display: block;" class="undefined" rel="stylesheet" type="text/css" href="http://analytics.webdunia.com/bubble_image/bubble.css">


    <!--@@Courtesy@@-->
    <!--@@WDSearchStart@@-->
    DONATE & SUPPORT US




  • vijaycku
    • Nov 2009
    • 29

    #2
    jAI hIND

    Adharanjalikal ..............................

    [jai HInd

    Comment

    • teena
      • Nov 2006
      • 5716

      #3
      Thanx iron for creating this thread ....
      heartfelt salutes to d men who laid thr lives for our nation

      Comment

      • thamburan
        • Feb 2007
        • 117

        #4
        Great.......My heartfet condolence to the victims of Mumbai tragedy......

        Comment

        • mickytomz
          • Nov 2009
          • 12

          #5
          thanks fo information..........

          Comment

          • ajay6600
            • Sep 2007
            • 49

            #6
            thanks for the info

            Comment

            • sureshsv2k
              • Nov 2009
              • 19

              #7
              jai hind.. aadaranjikal

              Comment

              • neginjessy
                • Jul 2007
                • 12

                #8
                thanks friend

                thanks for sharing

                Comment

                • dfcols71
                  • Nov 2009
                  • 30

                  #9
                  what ghastly horror done in the name of god if this is the way of godthat make it/him a blood sucking cannibal criminal

                  Comment

                  • keepmissin
                    • Nov 2009
                    • 1

                    #10
                    Thanx for sharing

                    Comment

                    • kprmails
                      • Nov 2009
                      • 25

                      #11
                      iiiiiiiiiiiiiiiiiiiii

                      Comment

                      Working...
                      X