ഗോള്*ഫ് മതിയാക്കി ?ടൈഗര്*? വീട്ടിലേക്ക് മട!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ഗോള്*ഫ് മതിയാക്കി ?ടൈഗര്*? വീട്ടിലേക്ക് മട!


    ഗോള്*ഫ് മതിയാക്കി ?ടൈഗര്*? വീട്ടിലേക്ക് മടങ്ങുന്നു
    <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->
    <small>ജാക്സണ്**വില്ല, ശനി, 12 ഡിസംബര്* 2009( 11:11 IST )</small>


    <!--
    --> <!--Image-->



    <!--endImage--> ടൈഗര്* വീണ്ടും വീട്ടിലേക്ക് മടങ്ങുന്നു. ദാമ്പത്യബന്ധം രക്ഷിച്ചെടുക്കാന്* ഗോള്*ഫില്* നിന്ന് അനിശ്ചിതകാലത്തേക്ക് വിടവാങ്ങുകയാണെന്ന് ടൈഗര്* വുഡ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താന്* കുടുംബത്തോട് വിശാസവഞ്ചന കാട്ടിയതായും ടൈഗര്* സ്വന്തം വെബ്സൈറ്റിലെഴുതിയ കുറിപ്പില്* പശ്ചാത്തപിച്ചു.

    ഒരുപാട് സമയത്തെ ആലോചനയ്ക്ക്ഉശേഷം പ്രഫഷണല്* ഗോള്*ഫില്* നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനില്**ക്കാന്* ഞാന്* തീരുമനിച്ചു. വ്യക്തിയെന്ന നിലയിലും ഒരു നല്ല പിതാവെന്ന നിലയിലും എനിക്ക് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. എന്*റെ വിശ്വാസവഞ്ചന ഒട്ടേറെപ്പേരുടെ മനസ്സിനെ വേദനിപ്പിച്ചുവെന്നതില്* എനിക്ക് വിഷമമുണ്ട്. ഇതിന് ഞാന്* എല്ലാവരോടും മാപ്പു ചോദിക്കുന്നു. ഞാന്* ചെയ്ത തെറ്റുകള്*ക്ക് ഇതൊന്നും പരിഹാരമാകില്ലെന്ന് അറിയാം. എങ്കിലും എന്നാല്* ആവുന്നത് ഞാന്* ചെയ്യുന്നു-വുഡ്സ് പറഞ്ഞു. യുഎസ് പിജി*എ ടൂറും വുഡ്സിന്*റെ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ട്.

    പരസ്ത്രീ ബന്ധങ്ങളെക്കുറിച്ചുള്ള ആരോപണപ്പെരുമഴയെ തുടര്*ന്ന് ഒന്നുകില്* ഗോള്*ഫ് അല്ലെങ്കില്* താന്* എന്ന് ഭാര്യ എലിന്* നോഡെഗ്രെന്* വുഡ്സിന് അന്ത്യശാ*സനം നല്*കിയിരുന്നു. ഇതാണ് വുഡ്സിന്*റെ തീരുമാനത്തിനു പിന്നിലെന്നാണ് കരുതുന്നത്.

    രണ്ടാഴ്ച മുന്*പ് ഭാര്യ എലിനുമൊത്ത് യാത്ര പോകുമ്പോള്* വുഡ്സിന്*റെ കാഡിലാക് എസ് യു വി കാര്* അപകടത്തില്*പ്പെട്ടതോടെയാണ് താരരാജവിന്*റെ വീഴ്ച തുടങ്ങിയത്. നൈറ്റ് ക്ലബ് ആതിഥേയയായ റിച്ചല്* ഉക്കീടെല്ലുമായി വുഡ്സിനുള്ള ബന്ധത്തെച്ചൊല്ലി എലിനുമായി തര്*ക്കിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് പാപ്പരാസികള്* റിപ്പോര്*ട്ട് ചെയ്തു. പിന്നീട് വുഡ്സ് തന്നെ തന്*റെ പരസ്ത്രീ ബന്ധങ്ങള്* ഏറ്റുപറഞ്ഞു. ഇതിനുശേഷം ഇതുവരെ 12 സ്ത്രീകള്* വുഡ്സുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് രംഗത്തു വരികയും ചെയ്തിരുന്നു.
    DONATE & SUPPORT US




  • april16
    • Feb 2010
    • 12

    #2
    thanks but difficult to read

    Comment

    • SajXtreMe
      • Feb 2010
      • 10

      #3
      hmm... iniyum varaanundoo?... thanx 4 sharing the news

      Comment

      • crnair
        • Nov 2006
        • 12

        #4
        good for him thanks for the news

        Comment

        Working...
        X