ചരിത്രം കുറിച്ച് ഇന്ത്യയുടെ പ്രഥമ വനിത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • ~IronMan~
    Admin
    • Nov 2006
    • 21300

    ചരിത്രം കുറിച്ച് ഇന്ത്യയുടെ പ്രഥമ വനിത

    ചരിത്രം കുറിച്ച് ഇന്ത്യയുടെ പ്രഥമ വനിത
    <small>പൂനെ, ബുധന്*, 25 നവം*ബര്* 2009( 13:22 IST )</small>
    <!--@@ArticleSearchStart@@--><!--@@ArticleSearchEnd@@-->





    ഇന്ത്യയുടെ പ്രഥമവനിത പ്രതിഭാ പാട്ടീല്* യുദ്ധവിമാനത്തില്* സഞ്ചരിക്കുന്ന ലോകത്തെ ആദ്യ വനിതാ പ്രസിഡന്*റായി. യുദ്ധമുന്നണിയിലെ മുന്**നിരക്കാരായ സുഖോയ് വിമാനത്തില്* ഏകദേശം 40 മിനുട്ടുകളാണ് രാഷ്ട്രപതി പറന്നത്.

    പൂനെയിലെ ലോഹെഗാവിലെ വ്യോമത്താവളത്തില്* നിന്നാണ് രാവിലെ 10:55 ന് രാഷ്ട്രപതിയെയും വഹിച്ച് സുഖോയ് 30 എം**കെ വണ്* വിമാനം പറന്നുയര്*ന്നത്. മലയാളി പൈലറ്റായ വിംഗ് കമാന്*ഡര്* എസ് സാജനാണ് വിമാനം പറത്തിയത്.

    ഇഷ്ടവേഷമായ സാരിക്ക് പകരം യുദ്ധവിമാനങ്ങളിലെ വൈമാനികര്* ധരിക്കാറുള്ള ഗ്രീന്* സ്യൂട്ട് ധരിച്ചായിരുന്നു രാഷ്ട്രപതിയുടെ യാത്ര. 10,000 അടി ഉയരത്തില്* മണിക്കൂറില്* 800 കിലോമീറ്റര്* വേഗത്തിലാണ് വിമാനം പറന്നത്. 1,100 കിലോമീറ്റര്* വരെ വേഗതയില്* സുഖോയ് സൂപ്പര്*സോണിക് വിമാനങ്ങള്* പറപ്പിക്കാനാകും.

    യുദ്ധവിമാനങ്ങള്* ആകാശത്ത് പറക്കുമ്പോള്* എങ്ങനെയിരിക്കുമെന്ന് രാഷ്ട്രപതിക്ക് മനസിലാക്കാനായി രണ്ട് സുഖോയ് വിമാനങ്ങള്* കൂടി പ്രതിഭാ പാട്ടീല്* കയറിയ വിമാനത്തിന് ഒപ്പം പറന്നിരുന്നു. പ്രഭാത ഭക്ഷണത്തിന് ശേഷം യുദ്ധവിമാനത്തില്* കയറുന്നതിന് മുമ്പ് നടത്തുന്ന വൈദ്യപരിശോധനയും കഴിഞ്ഞാണ് പ്രതിഭാ പാട്ടില്* ചരിത്രപ്പറക്കലിന് എത്തിയത്.

    വിമാനത്തില്* കയറുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെട്ടിരുന്നെങ്കിലും രാഷ്ട്രപതി ഇത് കുടിക്കാന്* തയ്യാറായില്ല. സൈന്യത്തിന്*റെ പരമോന്നത അധികാരിയായ രാഷ്ട്രപതിക്ക് വ്യോമത്താവളത്തില്* വ്യോമസേനാ ഭടന്**മാര്* ഗാര്*ഡ് ഓഫ് ഓണര്* നല്*കി. പ്രതിഭയുടെ വിമാനയാത്ര റിപ്പോര്*ട്ട് ചെയ്യാനായി ദേശീയ അന്താരാഷ്ട്ര മാധ്യമപ്രതിനിധികളും സന്നിഹിതരായിരുന്നു.
    <!--endImage-->
    DONATE & SUPPORT US




  • thamburan
    • Feb 2007
    • 117

    #2
    Yes President Your are GREAT......Indiyakkarude Abimaanamanu

    Comment

    • vijaycku
      • Nov 2009
      • 29

      #3
      great welldone ...............

      Comment

      • sureshsv2k
        • Nov 2009
        • 19

        #4
        angeharichu

        Comment

        • xman
          Admin
          • Sep 2006
          • 24007

          #5
          Angine...Prathibhapatelineyum parappichu vittu.... ente daivame.

          Comment

          Working...
          X